ഒരു വേനല്‍ക്കാലത്ത് അക്ബര്‍ ചക്രവര്‍ത്തി നായാട്ടിനു പുറപ്പെട്ടു. കൂടെ ഒരു സംഘം പരിചാരകരുമുണ്ടായിരുന്നു. അവര്‍ കാട്ടിനുള്ളിലൂടെ അനേകം മൈല്‍ കുതിരപ്പുറത്ത് സഞ്ചരിച്ചു. എന്നാല്‍ ഒരൊറ്റ മൃഗത്തെപ്പോലും കണ്ടെത്താനായില്ല. ഒടുക്കം വല്ലാത്ത ക്ഷീണവും ദാഹവും കൊണ്ട് അക്ബര്‍ ചക്രവര്‍ത്തിയും സംഘവും തളര്‍ന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍