പണ്ട് ബാഗ്ദാദില്‍ ഹക്കീം എന്നൊരു ചെരുപ്പുകുത്തി ജീവിച്ചിരുന്നു. എന്നും രാവിലെ പട്ടണത്തിലെത്തുന്ന ഹക്കീം ആളുകള്‍ കൊണ്ടുവരുന്ന പൊട്ടിയ ചെരുപ്പുകളും ഷൂസുകളുമെല്ലാം ശരിയാക്കിക്കൊടുക്കും മുഹ്‌സിന്റെ കഥ. അവതരിപ്പിച്ചത്; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍