Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

അത്യാഗ്രഹിയായ അനാന്‍സി | കുട്ടിക്കഥകള്‍  | Malayalam Kids stories Podcast

4 min • 9 september 2023

ആഫ്രിക്കയിലെ ഒരു കടത്തീര ഗ്രാമത്തില്‍ അനാന്‍സി എന്നൊരു ബാലന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ആ നാട്ടില്‍ വലിയൊരു ക്ഷാമം ഉണ്ടായി. ജനങ്ങളൊക്കെ ഭക്ഷണമില്ലാതെ വലഞ്ഞു. ഒരു ദിവസം വളരെ സങ്കടപ്പെട്ട് അനാന്‍സി കടത്തീരത്ത് ഇരിക്കുമ്പോഴാണ് കടലില്‍ വളരെ ദൂരത്തായി ഒരു പച്ച തുരുത്ത് കണ്ടത്. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00