മോസ്‌കോയിലെ ഒരു വൈകുന്നേരം. അവന്‍ ക്ലാസ് മുറിയില്‍ ഇരിക്കുകയാണ്. തെളിഞ്ഞ വൈകുന്നേരത്തിന്റെ ഇളംവെയിലൊളികള്‍ ക്ലാസ്മുറിയിലേക്ക് ചെരിഞ്ഞു വീണുകൊണ്ടിരുന്നു. റഷ്യന്‍ നോവലിസ്റ്റായ ഫയദോര്‍ ദസ്തയേവ്‌സ്‌കി രചിച്ച കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍