Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

അരയന്നവും കാക്കയും | കുട്ടിക്കഥകള്‍ | Malayalam Kids storis podcast

3 min • 22 februari 2025

ഒരിക്കല്‍ ഒരു വേട്ടക്കാരന്‍ നായാട്ടുകഴിഞ്ഞ് ഉച്ചസമയത്ത്  മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റത്ത് മരച്ചില്ല ആടുന്നതിനാല്‍ വേടന്റെ മുഖത്ത് വെയില്‍ വന്നും പോയും ഇരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00