സന്യാസിയായ ഉപഗുപ്തന് രാംദത്ത് എന്നൊരു ശിഷ്യനുണ്ടായിരുന്നു. ഏറെനാളായി സന്യാസിയോടൊപ്പം ആശ്രമത്തില്‍ താമസിച്ചാണ് രാംദത്ത് വിദ്യ അഭ്യസിച്ചിരുന്നത്.അങ്ങനെയിരിക്കെ ഒരു ദിവസം ദേവദത്തന്‍ എന്നൊരു ശിക്ഷ്യനും കൂടി ഉപഗുപ്തന്റെ ആശ്രമത്തിലെത്തി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍