ഒരിക്കല്‍ ഒരു ആട്ടിടയന്‍ ആട്ടിന്‍പറ്റത്തെ മേയാന്‍ വിട്ടിട്ട് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് തടിച്ചുകൊഴുത്ത ഒരു പന്നിയെ അയാള്‍ കണ്ടത്. ആട്ടിടയന്‍ പിന്നാലെ ചെന്ന് അതിനെ പിടികൂടി. പൊടുന്നനെ പന്നി നിലവിളിക്കാനും ആട്ടിടയന്റെ പിടിയില്‍ നിന്ന് കുതറി മാറാനും തുടങ്ങി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍