Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

ഉണ്ടനും ഉണ്ടണ്ടനും | കുട്ടിക്കഥകള്‍ | Kuttikkathakal Malayalam kids stories

4 min • 12 oktober 2023

പണ്ടു പണ്ടൊരിടത്ത് പൊണ്ണത്തടിയനായ ഒരു ഉണ്ട രാക്ഷസന്‍ ഉണ്ടായിരുന്നു. ഉണ്ട രാക്ഷസന്റെ ചങ്ങാതിയായിരുന്നു ഉണ്ടണ്ടന്‍. ഉണ്ട കണ്ണും ഉണ്ട മൂക്കും ഉണ്ട തലയുമൊക്കെയുള്ള ഉണ്ട രാക്ഷസന്‍ വെറുമൊരു മണ്ടച്ചാരായിരുന്നു. വേണുവാര്യത്തിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00