ഒരു വീട്ടില്‍ ഒരു ഉണ്ണിയുണ്ടായിരുന്നു. ഉണ്ണി പാത്രത്തില്‍ അപ്പമെടുത്ത് തന്റെ വീടിന്റെ ഉമ്മറപ്പടിയില്‍ വന്നിരിക്കും അപ്പോള്‍ കുഞ്ഞന്‍കാക്ക പറന്നുവന്ന് മരക്കൊമ്പിലിരിക്കും. കുഞ്ഞന്‍കാക്കയും ഉണ്ണിയും വര്‍ത്തമാനം പറഞ്ഞ് പലഹാരങ്ങള്‍ പങ്കുവെച്ച് കുറേ നേരം ഇരിക്കും.. പിന്നെ ഉണ്ണിപറയും അമ്മേ കുഞ്ഞന്‍കാക്ക പോകുകയാണത്രെ ഒരു കഷണം നെയ്യപ്പം കൊണ്ടുവരു.. അച്യുതാനന്ദന്റെ കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ്: ദിലീപ് ടി.ജി