Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

ഉണ്ണി ഗണപതിയുടെ ധീരത | കുട്ടിക്കഥ | Malayalam Kids Stories Podcast

6 min • 23 augusti 2022
കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കുമാരനല്ലൂരിലെ പേരുകേട്ട ഒരു മനയായിരുന്നു മാങ്ങാട്ടില്ലം. അവിടുത്തെ ശ്രീവല്ലഭന്‍ തിരുമേനിയുടെ അമ്മ വൈഷ്ണവി തമ്പുരാട്ടിയാണ് നെറ്റിയില്‍ കളഭക്കുറി ചാര്‍ത്തി ആനയെ മാങ്ങാട്ടില്ലത്തേക്ക് എതിരേറ്റത്. തമ്പുരാട്ടി തന്നെ അവന് നല്ലൊരു പേരും നല്‍കി; ഉണ്ണിഗണപതി. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00