കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ വിദ്വല്‍ സദസ്സ് പതിനെട്ടര കവികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പതിനെട്ടര കവികളില്‍ പ്രശസ്തരായിരുന്നു ഉദ്ദണ്ഡനും കാക്കശ്ശേരിയും. കോഴിക്കോട് തളിക്ഷേത്രത്തില്‍ വച്ച് വര്‍ഷം തോറും നടന്ന് വന്നിരുന്ന ഒരു പാണ്ഡിത്യ പരീക്ഷയായിരുന്നു രേവതി പട്ടത്താനം. എല്ലാ വര്‍ഷവും അതില്‍ ജയിച്ചിരുന്നത് ഉദ്ദണ്ഡ ശാസ്ത്രികള്‍ ആയിരുന്നു.എസ്.ജ്യോതിനാഥ വാര്യരുടെ കഥ അവതരണം ഷൈന രഞ്ജിത്ത.