Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

എലിയെ പറ്റിച്ച പെന്‍സില്‍ | കുട്ടിക്കഥകള്‍ | The mouse and the pencil by Vladimir Suteev

5 min • 28 december 2022

വോവയെന്ന മിടുക്കന്‍ കുട്ടിക്ക് പിറന്നാള്‍ സമ്മാനമായി അച്ഛന്‍ വാങ്ങിക്കൊടുത്തത് എന്താണെന്നോ നല്ല നീളമുള്ള, കറുപ്പും ചുവപ്പും വരകളുള്ള സുന്ദരന്‍ പെന്‍സില്‍. അച്ഛന്‍ പെന്‍സില്‍ മുന നന്നായി ചെത്തിക്കൂര്‍പ്പിച്ചുകൊടുത്തു. ആ പെന്‍സില്‍ ഒരു നിധിപോലെയാണ് വോവ സൂക്ഷിച്ചത്. ഊണിലും ഉറക്കത്തിലും അവനത് അടുത്തുതന്നെ വെച്ചു. റഷ്യന്‍ സാഹിത്യകാരന്‍ വ്‌ളാദിമിര്‍ സുത്യേവിന്റെ The mouse and the pencil എന്ന കഥ. അവതരിപ്പിച്ചത്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

The mouse and the pencil by Vladimir Suteev

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00