Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

എല്ലും കാരറ്റും കുട്ടിക്കഥ| ellum carrotum kuttikadha

2 min • 23 november 2022
ഒരു കര്‍ഷകന്റെ വീട്ടില്‍ ഒരു നായയും മുയലും ഉണ്ടായിരുന്നു. ഒരിക്കല്‍ ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ കഴിവ് എന്ന് കര്‍ഷകന് സംശയമായി. അതറിയാന്‍ വേണ്ടി കര്‍ഷകന്‍ ഒരു മത്സരം നടത്താന്‍ തീരുമാനിച്ചു. കഥ സന്തോഷ് വള്ളിക്കോട് അവതരണം : ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00