Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

ഏഴ് അത്ഭുതങ്ങൾ | കുട്ടിക്കഥകൾ | Podcast

3 min • 13 maj 2022
"ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ എഴുതൂ." ടീച്ചർ പറഞ്ഞതുകേട്ട് കുട്ടികൾ വേ​ഗം എഴുതാൻ തുടങ്ങി. പെട്ടന്നുതന്നെ പലരും ഉത്തരമെഴുതി ടീച്ചർക്ക് കൊടുത്തു. ലോകാത്ഭുതങ്ങളെപ്പറ്റി കേട്ടിട്ടില്ലാത്ത ആനി മാത്രം എന്തോ ആലോചിച്ചിരുന്ന് കുത്തിക്കുറിക്കുന്നു.

അവതരണം: ഷൈന രഞ്ജിത്ത് | സൗണ്ട് മിക്സിം​ഗ്: പ്രണവ് പി.എസ്.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00