Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

ഒട്ടകക്കുഞ്ഞിന്റെ സംശയം | കുട്ടിക്കഥകള്‍ | Malayalam Kids Stories

3 min • 26 september 2022
അമ്മ ഒട്ടകത്തോട് ചൂട് പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് ഒട്ടകക്കുഞ്ഞ് പെട്ടെന്ന് ഒട്ടകക്കുഞ്ഞ് അമ്മയെ നോക്കി . '' അമ്മേ ഞാന്‍ ഒരു സംശയം ചോദിക്കട്ടെ പിന്നെന്താ ചോദിച്ചോളു അമ്മ ഒട്ടകം പറഞ്ഞു. നമ്മുടെ മുതുകത്ത് ഒരു മുഴയുണ്ടല്ലോ അതെന്തിനാ? സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍ | Malayalam Kids Stories Podcast

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00