കുപ്രസിദ്ധ കടല്‍ക്കൊള്ളക്കാരനാണ് ജാക്ക്. ഏഴ് കടലും അടക്കിവാഴുന്ന ഭീകര കൊള്ളക്കാരന്‍. തന്റെ മുന്നിലൂടെ പോകുന്ന ഒരു കപ്പലും അയാള്‍ വെറുതെ വിടാറില്ല. എല്ലാം കൊള്ളയടിച്ച് തന്റെ കപ്പലില്‍ സൂക്ഷിക്കും.
സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. | sea rover Malayalam Kids Stories Podcast