ഒരിടത്ത് ഒരു തയ്യല്‍ക്കാരനുണ്ടായിരുന്നു അയാള്‍ക്ക് ഒരു മകനും തയ്യലിന്റെ ആദ്യ പാഠങ്ങള്‍ മകനെയും പഠിപ്പിക്കണമെന്ന് ഒരിക്കല്‍ തയ്യല്‍ക്കാനു തോന്നി. അങ്ങനെ ഒരു ദിവസം മകനെയും കൊണ്ട് അയാള്‍ കടയിലെത്ത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍