കറുത്ത നിറമായിരുന്നു ജിത്തുവിന്. ക്ലാസിലെ ചില കൂട്ടുകാര്‍ ദേഹത്തിന്റെ നിറം പറഞ്ഞ് അവെ കളിയാക്കാറുണ്ട്.ഒരു ദിവസം ക്ലാസില്‍ അധ്യാപകന്‍ പഴഞ്ചൊല്ലുകളെപ്പറ്റി പറയുകയായിരുന്നു. കാക്കകുളിച്ചാല്‍ കൊക്കാകുമോ എന്ന പഴഞ്ചൊല്ല് പറഞ്ഞപ്പോള്‍ ഒരു കുട്ടി വിളിച്ചുപറഞ്ഞു. കാക്ക ചിലപ്പോള്‍ കൊക്കാവും. നമ്മുടെ ജിത്തുകുളിച്ചാല്‍ വെള്ളവും കറുത്തുപോകും. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍