കുല്‍ദീപ് ചൗധരിയുടെ ബഡാ ബംഗ്ലാവിന് മുന്നിലൂട് കടന്നുപോകുന്നവര്‍ക്ക് എന്നും സുപരിചിതനാണ് മാല്‍ഖന്‍ സിങ്. ഒറ്റ നോട്ടത്തില്‍ തന്നെ ആരുടെ മനസിലും പതിയുന്ന ഗംഭീര രൂപമായിരുന്നു അയാളുടേത്. ആറരയടിയോളം പൊക്കം. അതിനൊത്തവണ്ണം നീണ്ട മൂക്ക്. ചുരുട്ടിവെച്ച കൊമ്പന്‍മീശ. ഇങ്ങനെ എല്ലാം ഒത്തിണങ്ങിയ ശരീര പ്രകൃതി. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: സുന്ദര്‍ എസ്