ബീഹാറിലെ സോണ്‍പൂര്‍ എന്ന രാജ്യം വാണിരുന്നത് മഹാരാജ വിനയേന്ദ്ര സിംഹന്‍ ആയിരുന്നു. രാജാവിനെപ്പോലെതന്നെ സോണ്‍പൂരിലെ ജനങ്ങളും ആനപ്രേമികളായിരുന്നു. ഒരിക്കല്‍ വിനയേന്ദ്രസിംഹന്‍ സോണ്‍പൂരിലെ ആനച്ചന്തയില്‍ നിന്ന് നല്ല ലക്ഷണമൊത്ത ഒരു കൊമ്പനാനയെ വാങ്ങി. കാളിദാസ് എന്നാണ് അദ്ദേഹം ആനയ്ക്ക് നല്‍കിയ പേര്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്