കാരുണ്യത്തിന്റെ മൂല്യം | കുട്ടിക്കഥകള്‍ | Kids Stories
5 min • 24 maj 2022
നഗരത്തിലെ ഒരു വലിയ ഹോട്ടലാണ് രംഗം. ഗ്രാമത്തില്‍ നിന്ന് വന്ന ഒരു അച്ഛനും മകളും അവിടെ ഭക്ഷണം കഴിക്കാന്‍ കയറിയതാണ്. അത്ര പരിഷ്‌കാരമൊന്നുമില്ലാത്ത വേഷമാണ് രണ്ടുപേരുടെയും... സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്