ഹരിമാഷ് ക്ലാസെടുക്കുന്നതിനിടെ കുട്ടികളോട് ചോദിച്ചു. പണ്ട് കുരങ്ങനെ ആള്‍ക്കാര്‍ പിടികൂടിയിരുന്നത് എങ്ങനെയെന്ന് അറിയാമോ? കുരങ്ങന്റെ പിന്നാലെ ഓടി അതിനെ പിടിച്ചിട്ടുണ്ടാകും ഒരുകുട്ടി ഉടന്‍ ഉത്തരം പറഞ്ഞു.സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍