പണ്ട് പണ്ട് ഒരു കുരുവിയുണ്ടായിരുന്നു. ഒരു ദിവസം അവന്‍ പറന്നുചെന്ന് ഒരു മുള്‍ച്ചെടിയിലിരുന്നു. കുരുവി പതിയെ മുള്‍ച്ചെടിയോട് ചോദിച്ചു. മുള്‍ച്ചെടി എന്നെ ഒന്ന് ഊഞ്ഞാലാട്ടാമോ? . എന്നെക്കൊണ്ട് വയ്യ, മുള്‍ച്ചെടി മുഖം തിരിച്ചു. അതുകേട്ട് കുരുവിക്ക് ആകെ സങ്കടമായി. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍