ഒരു ക്ലാസ് മുറിയാണ് രംഗം രാവിലെ അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറി കിടക്കുന്നു. സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകിന്റെ കുട്ടിക്കാലത്തെ ഒരു സംഭവം വിവരിക്കുന്ന കഥ കേള്‍ക്കാം . അവതരണം ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി