അവസാനത്തെ മണിനാദം മുഴങ്ങി. താളാത്മകമായ ബാന്‍ഡ് മേളം ഉയര്‍ന്നുപൊങ്ങി. സര്‍ക്കസിന് തുടക്കം കുറിച്ചുകൊണ്ട് ഗണേശന്‍ റിങ്ങിലേക്ക് വരാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സര്‍ക്കസ് കൂടാരത്തിനകത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന കാണികള്‍ ഉത്സാഹത്തോടെ കണ്ണുകള്‍ വിടര്‍ത്തി ശ്രദ്ധിച്ചു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍