ബിഹാറിലെ സോണ്‍പൂരില്‍ ജന്തുസ്‌നേഹിയായ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. രത്തന്‍ ബാബു എന്നായിരുന്നു അയാളുടെ പേര്. അവിവാഹിതനായ രത്തന്‍ ബാബു താമസിച്ചിരുന്നത് കുടുംബസ്വത്തായി അയാള്‍ക്കുകിട്ടിയ ഒരു എസ്റ്റേറ്റിനകത്തായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Malayalam Kids Stories