ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ചീവിടിന് പറക്കാനുള്ള കഴിവുണ്ടായിരുന്നുവത്രെ. അവന് മൂളുന്ന തേനീച്ചകളെക്കാള്‍ വേഗത്തിലും പ്രാപ്പിടിയനെക്കാള്‍ ഉയരത്തിലും പറക്കാന്‍ കഴിയുമായിരുന്നു പോലും. ലോകം മുഴുവന്‍ പറന്നു നടക്കാന്‍ ചീവിട് ആഗ്രഹിച്ചു. അവന്‍ കിഴക്കോട്ട് പറന്നു. പിന്നെ പടിഞ്ഞാറോട്ട് പറന്നു. എന്നിട്ടവന്‍ തെക്കോട്ട് പറന്നു.എന്നാല്‍ അവനൊരിക്കലും വടക്കോട്ട് പറന്നില്ല. കാരണം എന്താകും. ഡാനിയല്‍ എറിക്കിന്റെ വൈ ക്രിക്കറ്റ്‌സ് ചിര്‍പ് എന്ന കഥയുടെ പരിഭാഷ. പരിഭാഷപ്പെടുത്തിയത്: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.