വലിയ ശക്തനും ബുദ്ധിമാനുമൊക്കെയാണ് താനെന്നാണ് ജഗ്ഗുക്കടുവയുടെ വിചാരം. അതുകൊണ്ട് തന്നെ മറ്റു ജീവികളോട് അവന് പുശ്ചമാണ്. പലരെയും കാട്ടില്‍വെച്ച് കളിയാക്കും തന്റെ ശക്തികാണിക്കാനായി ചിലരെ ദേഹോപദ്രവം ഏല്‍പ്പിക്കും. ഏറ്റവും ചെറിയ തേനീച്ചയോടായാലും വമ്പന്‍ ആനയോടായാലും ജഗ്ഗു ഒരു പോലെയാണ് പെരുമാറുക. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ . | Malayalam Kids Stories Podcast