പണ്ടുപണ്ട് ജപ്പാനിലെ ഒരു കടലോര ഗ്രാമത്തില്‍ യുരോഷിമ റ്റാരോ എന്നൊരുയുവാവ് ജീവിച്ചിരുന്നു പ്രായമായ അമ്മയോടൊപ്പമാണ് അവന്‍ കഴിഞ്ഞിരുന്നത്. മീന്‍ പിടുത്തമായിരുന്നു റ്റാരോയുടെ ജോലി. പിന്നീട് റ്റാരോയ്ക്ക് എന്ത് സംഭവിച്ചു. കഥ കേള്‍ക്കാം. അവതരണം ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി