Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

തത്തയുടെ ഉപദേശം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

3 min • 15 september 2022
രാം ലാലിന് ബുദ്ധിയുള്ള ഒരു വളര്‍ത്തുതത്തയുണ്ടായിരുന്നു. നന്നായി സംസാരിക്കാന്‍ അറിയുന്ന ആ തത്തയെ മനോഹരമായ വെള്ളിക്കൂട്ടിലാണ് വളര്‍ത്തുന്നത്. തത്ത ആവശ്യപ്പെടുന്ന പഴങ്ങളും ധാന്യങ്ങളുമെല്ലാം രാം ലാല്‍ എത്തിച്ചുകൊടുക്കും. എന്നാല്‍ മറ്റൊന്നുകൂടി തത്ത നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. തന്നെ സ്വതന്ത്രയാക്കാന്‍. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
| Malayalam Kids Stories Podcast

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00