Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

തനിയെ | കുട്ടിക്കഥകള്‍ |Malayalam Kids stories Podcast

4 min • 21 mars 2023
വേനല്‍ക്കാലത്തെ ഒരു മേള. മൈതാനത്ത് നിരക്കോടുതിരക്കുതന്നെ. ഇടുങ്ങിയ വഴിയിലൂടെ ചിലര്‍ നടന്നും കുതിരയെ ഓടിച്ചും കാളവണ്ടിയിലും സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിനിടയിലൂടെ ഒരു ബാലന്‍ അച്ഛനമ്മമാര്‍ക്കൊപ്പം നടന്നു നീങ്ങുന്നത് കാണാം. The Lost Child എന്ന കഥയുടെ മലയാളം പരിഭാഷ. പരിഭാഷപ്പെടുത്തിയത്: ഹര്‍ഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00