പണ്ട് പണ്ട് ഇന്തോനേഷ്യയിലെ ജാവയിലെ ഒരു ഗ്രാമത്തില്‍ ബുക്‌സിര്‍നി വൃദ്ധയായ സ്ത്രീ താമസിച്ചിരുന്നു. അവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയതിനാല്‍ ഒറ്റയ്ക്കായിരുന്നു സിര്‍നി താമസിച്ചിരുന്നത്. തനിക്ക് ഓമനിക്കാനും ലാളിക്കാനും ഒരു കുഞ്ഞിനെ വേണമെന്ന് അവര്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതിനായി അവര്‍ എന്നും മനമുരുകി ദൈവത്തോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഒരു ദിവസം രാത്രി സിര്‍നിയുടെ വീടിന് മുകളിലൂടെ പറന്ന ബൂട്ടോയിജോ എന്ന രാക്ഷസന്‍ അവളുടെ പ്രാര്‍ഥന കേട്ടു. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍