Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

തൂവാലയിലെ കെട്ട് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

2 min • 9 september 2022
ഒരു ദിവസം ശ്രീബുദ്ധന്‍ തന്റെ ചില ശിഷ്യന്മാര്‍ തമ്മില്‍ വലിയ വാഗ്വാദം നടത്തുന്നതുകണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുന്നതുകേട്ട് അദ്ദേഹം ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00