കാട്ടില്‍ ഒരു പറക്കല്‍ മത്സരം നടക്കുകയാണ്. പക്ഷികളുടെയല്ല. വവ്വാലുകളുടെ മത്സരമാണ്. അവസാന റൗണ്ടില്‍ ഒരു കുഞ്ഞന്‍ വവ്വാലും വലിയൊരു വവ്വാലുമാണ് എത്തിയത്. ഒന്നാം സ്ഥാനം തനിക്കാണെന്ന് വലിയ വവ്വാല്‍ ഉറപ്പിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍