നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലില്‍ ഒരിക്കലൊരു കടലാമ കയറിപ്പറ്റി. വൈകാതെ കപ്പല്‍ പുറപ്പെട്ടു, എന്നാല്‍ നടുക്കടലില്‍ എത്തിയപ്പോള്‍ വന്‍ കാറ്റും മഴയും വന്ന് കപ്പല്‍ തകര്‍ന്നു. കടലില്‍ ഒറ്റപ്പെട്ടുപോയ ആമ ദിക്കറിയാതെ എങ്ങോട്ടോ നീങ്ങി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Malayalam Kids story Podcast