Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

നാല് ചങ്ങാതിമാര്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories podcast

3 min • 7 oktober 2022
ഒരു കാട്ടില്‍ മൂന്ന് ചങ്ങാതിമാരുണ്ടായിരുന്നു. ഒരു മാനും കാക്കയും എലിയും. ഒരിക്കല്‍ അവര്‍ ഒരു പുഴക്കരയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ആമ പുഴയില്‍ നിന്ന് കയറിവന്നു. അവന്‍ ചോദിച്ചു;ചങ്ങാതിമാരെ ഞാനൊറ്റയ്ക്കാണ് എന്നേയും നിങ്ങളോടൊപ്പം കൂട്ടാമോ സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ് | Malayalam Kids Stories podcast

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00