Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

നീചന് നല്‍കിയ ശിക്ഷ | കുട്ടിക്കഥകള്‍ | Kids stories podcast

7 min • 9 mars 2023
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ മനോഹരമായ ഒരു വീട്ടില്‍ ശ്യാം ശര്‍മ്മ എന്നുപേരായ ഒരു ധനിക വ്യാപാരി താമസിച്ചിരുന്നു. കൊട്ടാര തുല്യമായ ആ വീടിന്റെ ചുറ്റും വര്‍ണമനോഹരമായ പൂന്തോപ്പുകളുണ്ടായിരുന്നു. തൊട്ടടുത്തുതന്നെ ഒരു വലിയ പച്ചക്കറിത്തോട്ടവും പലതരം വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കലവറയും വേറൊരു ഭാഗത്ത് സുന്ദരമായ ഒരു കൊച്ചു തടാകവും ഉണ്ടായിരുന്നു. ഡോ.കാവുമ്പായി ജനാര്‍ദനന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00