കാട്ടിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമയമായി മത്സരത്തില്‍ അവസാന റൗണ്ടില്‍ എത്തിയത് കാടിന് നടുവിലുള്ള തടാകത്തില്‍ താമസിക്കുന്ന ഹുപ്പോ എന്ന ഹിപ്പോപൊട്ടാമസും കോക്രൂ എന്ന മുതലയുമായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍.