അറേബ്യയിലെ വലിയ സൂഫി പണ്ഡിതനായിരുന്നു അമീര്‍ ഹസ്സന്‍. സത്യസന്ധനായ അദ്ദേഹത്തെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. ഒരിക്കല്‍ അദ്ദേഹം മറ്റൊരു നാട്ടിലേക്ക് പോകാനായി കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. പിന്നീട് അമീര്‍ ഹസ്സന് യാത്രയ്ക്കിടയില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍ ബാക്കി കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.| |Malayalam Kids Stories