Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

പാറപൊടിച്ച് കുഞ്ഞ് - ഒരു പുരാണ കഥ | purana katha

2 min • 9 mars 2022
കുന്തീദേവിക്ക് വായുദേവന്റെ അനുഗ്രഹത്താല്‍ ഒരു കുഞ്ഞ് ജനിച്ചു. അസാധാരണമായ വലുപ്പവും ശക്തിയും ഉള്ള ഒരു മിടുക്കന്‍ കുഞ്ഞ്. കുഞ്ഞിനെയും എടുത്ത് കുന്തീദേവി കാറ്റുകൊള്ളാന്‍ പുറത്തിറങ്ങി. ബാക്കി കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00