ഒരിടത്ത് ഒരു വൃദ്ധനായ മനുഷ്യന്‍ ഉണ്ടായിരുന്നു. വലിയ പണക്കാരനാണെങ്കിലും മഹാപിശുക്കനായിരുന്നു അയാള്‍. ഭക്ഷണം കഴിക്കുന്നതുപോലും പൊട്ടിപ്പൊളിഞ്ഞ പാത്രത്തിലാണ്. ഒരിക്കല്‍ അയാള്‍ക്കൊരു വെള്ളിപ്പാത്രം കിട്ടി. സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്