ഒരിടത്ത് പിശുക്കനായ ഒരു നെയ്ത്തുകാരന്‍ ഉണ്ടായിരുന്നു. അയാളുടെ പിശുക്കും ആര്‍ത്തിയും കണ്ട ഒരു സന്യാസി അയാള്‍ക്കിട്ട് ഒരു വേലവെയ്ക്കാന്‍ തീരുമാനിച്ചു. ഈ സന്യാസി ഒരു ചെപ്പടിവിദ്യക്കാരനായിരുന്നു. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ് എസ്.സുന്ദര്‍