Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

 പുതിയ ദിനോസറുകള്‍ | New dinosaur | Malayalam Kids stories

3 min • 23 december 2022

പണ്ടുപണ്ട് ഭൂമി അടക്കിവാണിരുന്ന ദിനോസറുകള്‍ വംശമറ്റുപോയി. വര്‍ഷങ്ങള്‍ക്കിപ്പുറം ഭൂമി മനുഷ്യന്റെ കൈകളിലായി. എന്നാല്‍ ഭൂമിയുടെ ഒരൊഴിഞ്ഞകോണില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പഴയ ഒരഗ്നിപര്‍വതതതിന്റെ നടുവിലുള്ള ഗര്‍ത്തത്തില്‍ കുറേ ദിനോസറുകള്‍ ജീവിച്ചിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | New dinosaur

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00