Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

പുസ്തക രാക്ഷസന്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories

3 min • 13 oktober 2022
ഒരു ദിവസം രാവിലെ ലൈബ്രറിയില്‍ അടിച്ചുവാരാന്‍ വന്നയാള്‍ ആ കാഴ്ച കണ്ട് നടുങ്ങി, ദേ തറയില്‍ ലോകപ്രശസ്തമായ ഒരു പുസ്തകം മരിച്ചുകിടക്കുന്നു. പുസ്തകം മരിക്കുകയോ അതെങ്ങനെ ? സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00