പൂന്തോട്ടത്തില്‍ ആ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഒരു പെരുങ്കള്ളന്‍ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പൂമ്പാറ്റയുടെ വീട് കൊള്ളയടിച്ചു. മിട്ടു എന്ന വണ്ടത്താന്‍ ഇതറിഞ്ഞ് പേടിച്ചിരിക്കുകയാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍