Sveriges mest populära poddar

കുട്ടിക്കഥകള്‍ | Malayalam Stories For Kids

പൊട്ടാത്ത പാറക്കല്ല് | കുട്ടിക്കഥകള്‍ | Kuttikkathakal Podcast

3 min • 24 juni 2022
കച്ചവടക്കാരനായ രാംലാല്‍ ഒരിക്കല്‍ ദൂരെ കച്ചവടം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു.അപ്പോഴാണ് വഴിവക്കില്‍ നല്ല തിളക്കമുള്ള ഒരു പാറക്കല്ല് കിടക്കുന്നത് അയാള്‍ കണ്ടത്. രാം ലാലിന് ഈ കല്ല് വളരെ ഇഷ്ടപ്പെട്ടു. ഈ കല്ലുകൊണ്ട് ദൈവത്തിന് ദൈവത്തിന്റെ മനോഹരമായ ഒരു പ്രതിമ ഉണ്ടാക്കാം എന്ന് കരുതി രാം ലാല്‍ ആ കല്ലെടുത്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

Senaste avsnitt

Podcastbild

00:00 -00:00
00:00 -00:00