പൊതിയിലെ രഹസ്യം | കുട്ടിക്കഥകള്‍ | Malayalam Kids story podcast
3 min • 2 december 2023
പല ചരക്കുകട നടത്തുകയാണ് ഗോവിന്ദന്‍. കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ മണി എന്നൊരു ചെറുപ്പക്കാരനും ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍