ഒരു കര്‍ഷകനും അയാളുടെ മകനും കൂടി പറമ്പില്‍ പണിയെടുക്കുകയായിരുന്നു. ഇതിനിടെ കരിയിലകള്‍ക്കിടയില്‍ കിടക്കുകയായിരുന്ന പാമ്പിനെ മകന്‍ അറിയാതെ ചവിട്ടി. നന്നായി വേദനിച്ച പാമ്പ് മകന്റെ കാലില്‍ ഒറ്റ കൊത്ത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍