നിരക്ഷരയായ ഒരു സ്ത്രീയായിരുന്നു പോല്യ. അവളുടെ ഭര്‍ത്താവായ ഇവാന്‍ നിക്കോളായേവിച്ച് കുച്കിന്‍ ആവട്ടെ തിരക്കേറിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. തന്റെ ഭാര്യയ്ക്ക് എഴുത്തും വായനയും അറിയില്ല എന്നത് ഇവാനെ എപ്പോഴും സങ്കടപ്പെടുത്തി. റഷ്യന്‍ സാഹിത്യകാരനായ മിഖായേല്‍ സൊഷ്‌ചെങ്കോ രചിച്ച പോല്യ എന്ന കഥയുടെ മലയാള പരിഭാഷ. പരിഭാഷപ്പെടുത്തിയത്: പ്രിയദര്‍ശിനി. കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍