മരംവെട്ടുകാരനായിരുന്നു ദാമു. ഒരിക്കല്‍ മരംവെട്ടാനായി കാട്ടിലെത്തിയ ദാമു വേടന്‍ വിരിച്ച വലയില്‍ ഒരു പരുന്ത് കുടുങ്ങിക്കിടക്കുന്നത് കണ്ടു. സഹതാപം തോന്നിയ ദാമു ചുറ്റും നോക്കി. വേടന്‍ അടുത്തില്ലെന്ന് മനസിലായപ്പോള്‍ അയാള്‍ വല അഴിച്ച് പരുന്തിനെ രക്ഷപ്പെടുത്തി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Malayalam Kids stories Podcast